സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

ന്യൂഡൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസുമായി ബന്ധപ്പെട്ട മതപരിവർത്തന–ലൈംഗിക പീഡന കേസിൽ പ്രധാന പ്രതികളിൽ ഒരാളായ നിദ ഖാനെ കണ്ടെത്താനാകാതെ അന്വേഷണം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഭർത്താവ് മൊയീൻ നവീദ് ഇഖ്ബാൽ ഖാൻ നിരന്തരം മൊഴി മാറ്റുന്നതാണ് അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുന്നത്. ഏപ്രിൽ 14-ന് നിദ വീട്ടിൽ നിന്ന് പോയതായും ഒരു ബന്ധുവിനൊപ്പമാണെന്നും ആദ്യം മൊഴി നൽകിയ ഇഖ്ബാൽ ഖാൻ, പിന്നീട് മറ്റൊരു വിശദീകരണമാണ് പൊലീസിനോട് നൽകിയത്. ബന്ധുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ … Continue reading സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു