400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ കൂലി; മുംബൈയിൽ വിദേശ വനിതയെ പറ്റിച്ച് ടാക്സി ഡ്രൈവർ: ലൈസൻസ് തെറിക്കും

മുംബൈയിൽ 400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ കൂലി ഈടാക്കി ടാക്സി ഡ്രൈവർ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശ വനിതയെ കബളിപ്പിച്ച് ചെറിയ ദൂരത്തെ യാത്രയ്ക്ക് അമിത ചാർജ് ഈടാക്കിയ ടാക്സി ഡ്രൈവർ ഒടുവിൽ പോലീസ് പിടിയിലായി. വിമാനത്താവളത്തിൽ നിന്നും വെറും 400 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് കൊണ്ടുപോകാൻ 18,000 രൂപയാണ് ഡ്രൈവർ ഈടാക്കിയത്. സംഭവത്തിൽ 50 വയസ്സുകാരനായ ദേശ്‌രാജ് യാദവ് എന്ന ഡ്രൈവറെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 12-ന് അമേരിക്കയിൽ … Continue reading 400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ കൂലി; മുംബൈയിൽ വിദേശ വനിതയെ പറ്റിച്ച് ടാക്സി ഡ്രൈവർ: ലൈസൻസ് തെറിക്കും