മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത് 21 വയസുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുള്ള സിമ്രൻജിത് സിങ് എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായത്. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇയാളെ ഡിസംബർ 15ന് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. നവംബർ 27, 2025ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലെ ഒരു ഓക്സ് ബാറിൽ … Continue reading മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ