ടാറ്റ ട്രസ്റ്റിന് പുതിയ സാരഥി; രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ: ചെയർമാനായി തിരഞ്ഞെടുത്തു

ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.Tata Trust has a new driver; Ratan Tata’s successor is Noel. നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ് നോയൽ ടാറ്റ . രത്തൻ ടാറ്റയുടെ അർധ സഹോദരനാണ് 67 കാരനായ ഇദ്ദേഹം. 2023-24ല്‍ ടാറ്റ കമ്പനികളുടെ … Continue reading ടാറ്റ ട്രസ്റ്റിന് പുതിയ സാരഥി; രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ: ചെയർമാനായി തിരഞ്ഞെടുത്തു