മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി

അഹമ്മദാബാദ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും വഹിക്കും എന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. കൂടാതെ വിമാനം തകർന്നു വീണ ബി ജെ ഹോസ്റ്റലിന്‍റെ പുനർനിർമാണത്തിനും തങ്ങൾ പിന്തുണ നൽകുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. ദുരന്തത്തിൽ എൻ. ചന്ദ്രശേഖരൻ ദുഃഖം രേഖപ്പെടുത്തി. ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി…! അഹമ്മദാബാദിൽ വിമാനം … Continue reading മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി