ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർ കുടുങ്ങുമോ? തിങ്കളാഴ്ച അറിയാം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കഴിഞ്ഞ ദിവസം എക്സൈസ് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. നടന്മാർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി തസ്ലിമ നേരിട്ട് ഇവരുമായി ലഹരി ഇടപാട് നടത്തിയതിന്‍റെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും പലതവണ … Continue reading ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർ കുടുങ്ങുമോ? തിങ്കളാഴ്ച അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed