മഴയത്ത് ടാറിങ്ങ് നടത്തി; ഒരേയൊരു ദിവസം, ഒരു ദിവസത്തിനുള്ളിൽ പൊളിഞ്ഞിളകി ; സംഭവം ഇടുക്കിയിൽ
മഴയിൽ ടാറിങ്ങ് നടത്തിയ കമ്പംമെട്ട് – വണ്ണപ്പുറം മലയോര ഹൈവേയുടെ ഭാഗങ്ങൾ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും പൊളിഞ്ഞ് ഇളകി. മുണ്ടിയെരുമയിലാണ്. Tarred in the rain; fell apart within a day 2.75 കോടി കിലോമീറ്ററിന് ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച റോഡ് പൊളിഞ്ഞത്. ബി.എം. നിർമാണം നടന്ന് തുടർന്ന് നടന്ന ബി.സി.ടാറിങ്ങാണ് പൊളിഞ്ഞത്. പ്രദേശത്ത് നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed