താരിഫ് യുദ്ധം; യു.എസ്.ജനതയുടെ കീശ കീറും

താരിഫ് യുദ്ധം; യു.എസ്.ജനതയുടെ കീശ കീറും പകരത്തീരുവയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തിയതോടെ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് സുചന. വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവകൾ ഏർപ്പെടുത്തിയതോടെ ഉത്പന്നങ്ങളുടെ വിലകൾ കൂടിവരികയാണ്. ജൂണിലെ ഉപഭോക്തൃ വിലസൂചിക ഒരു വർഷം മുൻപ് ഉള്ളതിനേക്കാൾ 2.7 ഉയർന്നതായി ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിക്‌സ പറയുന്നു. ഭക്ഷ്യ ഊർജ രംഗത്തെ വിലകളുടെ വർധനവിന്റെ തുടക്കം മാത്രമാണ് ഇതെന്ന് വിദഗ്ദ്ധർ പറയുന്നു. സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ താരിഫുകളുടെ … Continue reading താരിഫ് യുദ്ധം; യു.എസ്.ജനതയുടെ കീശ കീറും