പന്നി ഇറച്ചി വേവിക്കാതെ തിന്നാൽ ഇങ്ങനിരിക്കും; ഇപ്പോ ഇരിക്കാനും വയ്യ, നടക്കാനും വയ്യ
കടുത്ത കാലുവേദനയുമായി എത്തിയ യുവാവിന്റെ സിടി സ്കാൻ ദൃശ്യങ്ങൾ പരിശോധിച്ച ഡോക്ടർ ഞെട്ടി. രോഗിയുടെ രണ്ട് കാലുകൾക്കുള്ളിലും നാടവിരകളുടെ ലാർവകൾ നിറഞ്ഞിരിക്കുന്നു.Tapeworm larvae inside both legs of the patient പരാദ അണുബാധയുള്ള യുവാവിന്റെ ഇരുകാലുകളിലൂടെയും സിടി സ്കാൻ ദൃശ്യങ്ങൾ യുഎസ് ഡോക്ടറായ സാം ഘാലിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതെങ്ങനെ യുവാവിന്റെ ശരീരത്തിലെത്തിയെന്നായിരുന്നു ഡോക്ടറുടെ സംശയം. പരിശോധനയിൽ ഇയാൾ ഒരു മാസം മുൻപ് പാകം ചെയ്യാത്ത പന്നിയിറച്ചി കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിൽ നിന്നാണ് യുവാവിന് … Continue reading പന്നി ഇറച്ചി വേവിക്കാതെ തിന്നാൽ ഇങ്ങനിരിക്കും; ഇപ്പോ ഇരിക്കാനും വയ്യ, നടക്കാനും വയ്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed