18 മണിക്കൂർ പ്രവർത്തനം; 28,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കും;തപസ് ഡ്രോണ്‍ സേനയുടെ ഭാഗമാകുന്നു

ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സേനകള്‍ക്ക് ശക്തിപകരുന്ന കരുത്തുറ്റ തപസ് ഡ്രോണ്‍ വ്യോമസേനയുടെ ഭാഗമാകുന്നു. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളായ (യുഎവി) പത്ത് തപസ് ഡ്രോണുകള്‍ വാങ്ങുവാനാണ് വ്യോമസേന കേന്ദ്രസര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.Tapas becomes part of the drone force പത്തില്‍ ആറ് ഡ്രോണുകള്‍ വ്യോമസേനയ്‌ക്കും നാലെണ്ണം നാവികസേനയ്‌ക്കുമാണ്. ഇക്കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎവിക്ക് വേണ്ട എല്ലാത്തരത്തിലുമുള്ള ആധുനിക പ്രതിരോധ ഉപകരണങ്ങളും തപസിലുണ്ടെന്നാണ് ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ സിസ്റ്റംസ് ഡിജി ഡോ. ടെസി … Continue reading 18 മണിക്കൂർ പ്രവർത്തനം; 28,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന് പ്രതിരോധം തീർക്കും;തപസ് ഡ്രോണ്‍ സേനയുടെ ഭാഗമാകുന്നു