കൊച്ചിയിൽ ടാങ്കർ കുടിവെള്ള നിരക്ക് കുത്തനെ ഉയർത്തി;പ്രതിഷേധം വ്യാപകം
കൊച്ചി: ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് നിരക്ക് വർദ്ധിപ്പിച്ച എറണാകുളം ജില്ലാ കലക്റ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം.ജില്ലാ കലക്റ്ററുടെ നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കൺസോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ് വില്ല ഓണേഴ്സ് അസോസിയേഷൻ (കോഫ് വോക് ). ജില്ലയിലെ പലയിടത്തും ജല അതോറിറ്റിയുടെ കുടിവെള്ളം ലഭ്യമല്ലാതിരിക്കെ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി ടാങ്കർ വില വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ്. നിലവിലത്തെ നിരക്കിനേക്കാൾ 45 മുതൽ 55 % വരെ വില വർദ്ധിപ്പിക്കാൻ ടാങ്കർ അസോസിയേഷൻ തീരുമാനിച്ചത് കലക്റ്റർ നേരത്തേ … Continue reading കൊച്ചിയിൽ ടാങ്കർ കുടിവെള്ള നിരക്ക് കുത്തനെ ഉയർത്തി;പ്രതിഷേധം വ്യാപകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed