തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; പമ്പയിൽ തീര്‍ത്ഥാടകർക്ക് നിയന്ത്രണം
പത്തനംതിട്ട: അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. വൈകുന്നേരം 6.40 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ഇതോടാനുബന്ധിച്ച് പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.(Tanka Anki procession will reach Sannidhanam today; Restrictions on pilgrims at Pampa) ഈ മാസം 22 ന് ആണ് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചത്. ഉച്ചയോടെ പമ്പയില്‍ എത്തുന്ന ഘോഷയാത്ര ദേവസ്വം വകുപ്പ് മന്ത്രി … Continue reading തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; പമ്പയിൽ തീര്‍ത്ഥാടകർക്ക് നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed