ഇനിയൊരു മഹാപ്രളയത്തെ താങ്ങാൻ മുല്ലപ്പെരിയാറിന് ശേഷിയില്ല! റിപ്പോർട്ട് നൽകിയത് 100 വർഷം മുമ്പ്

കൊച്ചി: മഴ കനക്കുന്നതിനൊപ്പം കനക്കുന്ന ഒരു ആശങ്കയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ കേരളത്തിന് ആശങ്കയാണെങ്കിൽ തമിഴ്നാടിന് അതൊരു ആശ്വാസമാണ്. തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കും വിധം ഈ പ്രശ്നത്തിന് ഒരു തീരുമാനം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. നൂറു വർഷം മുമ്പത്തെ മഹാപ്രളയത്തിന് 99ലെ പ്രളയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലപ്രവാഹവും കാരണമായെന്നും സമാനമായൊരു പ്രളയമുണ്ടായാൽ അണക്കെട്ടിന് അപകടമുണ്ടാകുമെന്നുമുള്ള ആധികാരിക റിപ്പോർട്ട് പുറത്ത്. അന്നത്തെ ഡാം സൂപ്രണ്ട് … Continue reading ഇനിയൊരു മഹാപ്രളയത്തെ താങ്ങാൻ മുല്ലപ്പെരിയാറിന് ശേഷിയില്ല! റിപ്പോർട്ട് നൽകിയത് 100 വർഷം മുമ്പ്