കർഷകർക്ക് കിട്ടുന്നത് 35 രൂപ; എണ്ണയിലിട്ട് വറുത്താൽ 450 രൂപ
കോട്ടയം : പ്രതികൂല കാലാവസ്ഥയിൽ നാടൻ ഏത്തക്കുലകളുടെ ഉത്പാദനത്തിലുണ്ടായ കുറവു മൂലം വിപണി കീഴടക്കി തമിഴ്നാടൻ ഏത്തക്കുലകൾ. ഓണസീസൺ അടുത്തിരിക്കെ ശർക്കര വരട്ടി, ഉപ്പേരി തുടങ്ങിയ തയ്യാറാക്കാൻ നാടൻ കായ്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കനത്തമഴയിൽ ഏത്തവാഴ കൃഷി നശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.വരവ് ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 50 രൂപയാണ് വില. കർഷകർ നാടൻ ഏത്തക്കുല കൊടുത്താൽ കിട്ടുന്നതാകട്ടെ 35 ൽ താഴെയും. ചുരുക്കത്തിൽ കൃഷിയിറക്കിയ കർഷകർക്കും ദുരിതമാണ്. കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. ഗ്രാമച്ചന്തകളും കർഷക … Continue reading കർഷകർക്ക് കിട്ടുന്നത് 35 രൂപ; എണ്ണയിലിട്ട് വറുത്താൽ 450 രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed