പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ തമിഴ്നാട് തിരുപ്പത്തൂ‍ർ ജില്ലയിലെ വാണിയമ്പാടിയിലെ ഒരു മദ്രസയിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകൻ സസ്പെൻഷനിൽ. അധ്യാപകനായ ഷുഹൈബ് നിരവധി കുട്ടികളെ തലങ്ങും വിലങ്ങും അടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മദ്രസ അധികൃതർ അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്തു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അധ്യാപകനെതിരെ ശക്തമായ വിമർശനവും ഉയർന്നു. ബഷീറാബാദ് മസ്ജിദിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന മദ്രസയിലാണ് … Continue reading പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ