തമിഴ്നാട് സർക്കാർ ബസ് ജീവനക്കാർ മലയാളി യുവതിയെ അർദ്ധരാത്രി നടുറോഡിൽ ഇറക്കി വിട്ടതായി പരാതി.ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്നു കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ കേട്ടില്ലെന്നു യുവതി പറയുന്നു. പരാതിപ്പെടുമെന്ന് സ്വാതി ഷ പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നും കണ്ടക്ടർ പറഞ്ഞു. Tamilnadu bus staff brutality towards Malayalee girl അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയ്ക്കാണ് ദുരനുഭവമുണ്ടായത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം. വൈകീട്ട് 3 മണിക്കാണ് സ്വാതിഷ ബസ് കയറിയത്. 420 … Continue reading മലയാളി യുവതിയോട് തമിഴ്നാട് ബസ് ജീവനക്കാരുടെ ക്രൂരത; സുരക്ഷിതമല്ലെന്ന് കെഞ്ചിപ്പറഞ്ഞിട്ടും അർദ്ധരാത്രി ദേശീയപാതയിൽ ഒറ്റയ്ക്ക് ഇറക്കിവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed