അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21-കാരൻ പിടിയിൽ! തമിഴ്നാട്ടിൽ 52 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ തള്ളിയ കേസിൽ 21കാരൻ പിടിയിൽ. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. മധുര ജില്ലയിലെ കൂടക്കോവിൽ സ്വദേശി ശരവണകുമാറാണ് (21) പ്രതി. സോട്ടത്തട്ടി ഗ്രാമത്തിൽ താമസിച്ചിരുന്ന സരസ്വതിയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമ്മർദം ചെലുത്തിയതിനെച്ചൊല്ലിയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം സരസ്വതിയെ ബൈക്കിൽ കയറ്റി ഉലക്കാനിക്കടുത്തുള്ള … Continue reading അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21-കാരൻ പിടിയിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed