തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം; കുറ്റം സമ്മതിച്ച് കരാർ ജീവനക്കാരന്‍, അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ ഇയാളെ തള്ളിയിട്ട റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.(Tamil Nadu native dies after falling from train; The police says it is murder) കോഴിക്കോട് വെച്ച് ചെന്നൈ ഓള്‍ഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. ഇന്നലെ … Continue reading തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം; കുറ്റം സമ്മതിച്ച് കരാർ ജീവനക്കാരന്‍, അറസ്റ്റ് രേഖപ്പെടുത്തി