ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെന്നൈ: സംസ്ഥാനത്തുടനീളം ഇടിയപ്പം വിൽക്കുന്നതിന് മുൻപ് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടുന്നത് നിർബന്ധമാക്കി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്. രാവിലെ അതിരാവിലെയും വൈകുന്നേരങ്ങളിലും നിരത്തുകളിൽ വ്യാപകമായി ഇടിയപ്പം വിൽപ്പന നടക്കുന്നതിനിടെയാണ് തീരുമാനം. സമീപ ആഴ്ചകളിൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇടിയപ്പം വിൽപ്പനക്കാരുടെ എണ്ണം കുത്തനെ വർധിച്ചതായി അധികൃതർ കണ്ടെത്തിയിരുന്നു. അതേസമയം, ചില പ്രദേശങ്ങളിൽ അടിസ്ഥാന ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇടിയപ്പം തയ്യാറാക്കി വിൽക്കുന്നതായി വ്യാപക പരാതികൾ … Continue reading ഇടിയപ്പം വിൽക്കണമെങ്കിൽ ഇനിമുതൽ ലൈസൻസ് നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്