സ്റ്റാലിൻ സർക്കാരിൻ്റെ അപ്രതീക്ഷിത നീക്കം; ശ്രദ്ധേയമായ പ്രഖ്യാപനം

സ്റ്റാലിൻ സർക്കാരിൻ്റെ അപ്രതീക്ഷിത നീക്കം; ശ്രദ്ധേയമായ പ്രഖ്യാപനം ചെന്നൈ: തമിഴ്‌നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കുന്നതിന് പുതിയ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ചൊവ്വാഴ്ച രാത്രി നടന്ന അടിയന്തര യോഗത്തിൽ വിദഗ്ധരുമായി ആലോചിച്ച് ബിൽ രൂപകൽപ്പന ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് സംസ്ഥാന അധികാരവൃത്തങ്ങൾ അറിയിച്ചു. ഹിന്ദി പ്രചാരണം നിയന്ത്രിക്കാൻ ലക്ഷ്യം ഇന്നത്തെ ബിൽ പ്രകാരം, തമിഴ്‌നാട്ടിലെ പൊതുജനമാധ്യമങ്ങൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവയിലേക്കുള്ള ഹിന്ദി പ്രചാരണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ അധികൃതർ പുതിയ നിയമം … Continue reading സ്റ്റാലിൻ സർക്കാരിൻ്റെ അപ്രതീക്ഷിത നീക്കം; ശ്രദ്ധേയമായ പ്രഖ്യാപനം