ഊട്ടി: തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സംഘടനയുടെ സമരം. ശമ്പളവർധന ഉൾപ്പെടെയുള്ള ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാരുമായി സിഐടിയു സമരത്തിന് ഇറങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം സിഐടിയു നേതൃത്വത്തിൽ ആശവർക്കർമാരുടെ സമരം ശക്തമാകുകയാണ്. ഊട്ടിയിൽ കളക്ട്രേറ്റ് പടിക്കൽ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കിയതും വൻ വിവാദമായിരുന്നു. ആശാവർക്കർമാരുടെ ശമ്പളം 26,000 രൂപയാക്കുക എന്നതാണേ് സിഐടിയുവിൻ്റെ പ്രധാന ആവശ്യം. 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് ആരോഗ്യവിഭാഗത്തിൽ സ്ഥിരം ജോലി നൽകുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിർത്തലാക്കുക, തുടങ്ങിയ ഒമ്പത് … Continue reading ആശാ വർക്കർമാരുടെ ശമ്പളം 26,000 രൂപയാക്കുക… 9 ആവശ്യങ്ങൾക്കായി മുന്നിട്ടിറങ്ങി സി.ഐ.ടി.യു; സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed