വയനാട് ദുരന്തത്തിൽ സഹായവുമായി തമിഴ്‌നാടും … ‘നന്ദി അണ്ണാ’ യെന്ന് സ്റ്റാലിനോട് മലയാളി നെറ്റിസൺസ്

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മലയാളി സഹോദരങ്ങളുടെ ദു: ഖത്തിൽ പങ്കുചേരുന്നുവെന്ന് തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ. സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു. രക്ഷാ പ്രവർത്തനത്തിനും പുരധിവാസത്തിനുമായി ഞങ്ങൾ അഞ്ച് കോടി രൂപ നൽകുന്നുവെന്നും ഐ.എ.എസ്. ഉദ്യോഗഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് രക്ഷാപ്രവർത്തകരുടെ സംഘത്തെയും മെഡിക്കൽ , അഗ്നിരക്ഷാസേനയെയും അയക്കുമെന്ന് സ്റ്റാലിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. മലയാളത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ നന്ദി അണ്ണാ യെന്ന് ഒട്ടേറെ മലയാളികൾ കന്റിട്ടിട്ടുണ്ട്. ‘തലൈവരെ’ എന്നും മുല്ലപ്പെരിയാർ പ്രശ്‌നം ഇതുപോലെ നമ്മൾ ഒരുമിച്ചു നിന്ന് … Continue reading വയനാട് ദുരന്തത്തിൽ സഹായവുമായി തമിഴ്‌നാടും … ‘നന്ദി അണ്ണാ’ യെന്ന് സ്റ്റാലിനോട് മലയാളി നെറ്റിസൺസ്