നാല് ദിവസം നീളുന്ന ആഘോഷം; പൊങ്കൽ ആഘോഷത്തിൽ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ തോട്ടം മേഖല

പൊങ്കൽ ആഘോഷത്തിൽ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ തോട്ടം മേഖല ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് ഇടുക്കിയിലെ തോട്ടം മേഖലകളിൽ തുടക്കമായി. നാല് ദിവസം നീളുന്ന ആഘോഷമാണ് പൊങ്കൽ. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ പ്രദേശത്തെ തോട്ടം മേഖലയിലാണ് പൊങ്കൽ ആഘോഷമാകുന്നത്. തമിഴ് മാസമായ മാർഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി വരെയാണ് പൊങ്കൽ ദിനങ്ങൾ. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസവുമാണ് ഉള്ളത്. വീടുകൾ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലിൽ … Continue reading നാല് ദിവസം നീളുന്ന ആഘോഷം; പൊങ്കൽ ആഘോഷത്തിൽ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ തോട്ടം മേഖല