മലയാളം സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി തമിഴ് നടി രാധിക ശരത്കുമാര്‍ കാരവനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന ദൃശ്യം പകര്‍ത്തുന്നുണ്ടെന്നാണ് രാധിക പറഞ്ഞത്.Tamil actress Radhika Sarathkumar revealed her bad experience from Malayalam cinema ഈ ദൃശ്യങ്ങള്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ കണ്ടെന്നും താരം വെളിപ്പെടുത്തി. ഇതിന്റെ പേരില്‍ കാരവന്‍ വേണ്ടെന്ന് പറഞ്ഞ് താന്‍ ഹോട്ടലില്‍ പോയി വസ്ത്രം മാറിയെന്നാണ് ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. ഒരിക്കല്‍ … Continue reading കതകിൽ തട്ടൽ മാത്രമല്ല, കാരവനിൽ ഒളികാമറയും; ദൃശ്യങ്ങൾ പകർത്തും; കൂട്ടം കൂടിയിരുന്ന് കണ്ടാസ്വദിക്കും; ഓരോ നടിമാരുടേയും പേരില്‍ ഫോള്‍ഡറുകള്‍; മോശം അനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed