കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ഉപദ്രവിച്ചു; ഗുരുതര ആരോപണവുമായി രവി മോഹന്‍

ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള ഗോസിപ്പുകൾക്കിടെ മുൻ ഭാര്യ ആരതി രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് നടന്‍ രവി മോഹന്‍ രംഗത്ത്. മക്കളുമായി ഒരു പ്രശ്നവുമില്ലെന്നും കുടുംബം തകർത്തത് മുൻ ഭാര്യയും അവരുടെ മാതാപിതാക്കളുമാണെന്നാണ് നടന്റെ ആരോപണം. ആരതിക്കെതിരെയുള്ള ആരോപണങ്ങളുടെ ഒരു നീണ്ട കുറിപ്പ് ഇൻസ്റ്റാഗ്രാമിലാണ് രവി മോഹൻ പങ്കുവെച്ചത്. തന്റെ മാതാപിതാക്കളെപോലും സഹായിക്കാൻ കഴിയാത്ത വിധം ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ തന്നെ കുടുക്കുകയും ചെയ്തു … Continue reading കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ഉപദ്രവിച്ചു; ഗുരുതര ആരോപണവുമായി രവി മോഹന്‍