താമരശ്ശേരി ഫ്രഷ് കട്ട് കലാപം: അറസ്റ്റുകളുടെ എണ്ണം 13 ആയി

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ കൂടത്തായി സ്വദേശിയും പ്രാദേശിക എസ്‌.ഡി.പി.ഐ നേതാവുമായ അമ്പാടൻ അൻസാർ ആണ് പൊലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് ആകെ 361 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പ്രതിഷേധത്തിനിടെ കലാപം ഉണ്ടാക്കിയതിൽ 321 പേർക്കെതിരെ പ്രത്യേക വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി ആരംഭിച്ചത്. വഴി തടയൽ, അന്യായമായി സംഘം ചേരൽ, … Continue reading താമരശ്ശേരി ഫ്രഷ് കട്ട് കലാപം: അറസ്റ്റുകളുടെ എണ്ണം 13 ആയി