ആറ് മിനിറ്റ്, ആറ് കോടി; ഡാൻസ് പ്രതിഫലത്തിൽ റെക്കോർഡ് തീർത്ത് തമന്ന

ആറ് മിനിറ്റ്, ആറ് കോടി; ഡാൻസ് പ്രതിഫലത്തിൽ റെക്കോർഡ് തീർത്ത് തമന്ന ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ തമന്ന ഭാട്ടിയ പിന്നീട് തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സാന്നിധ്യം അറിയിച്ചു. ‘കേഡി’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെന്നിന്ത്യയിൽ ഉറച്ച സ്ഥാനമാണ് നേടിയെടുത്തത്. നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ ടോപ്പ് ലിസ്റ്റ് ഡാൻസിൽ തർക്കമില്ലാത്ത ആധിപത്യം തമന്നയുടെ ഡാൻസിന് പ്രത്യേക ആരാധക കൂട്ടം തന്നെയുണ്ട്. ശ്രീലീലക്ക് … Continue reading ആറ് മിനിറ്റ്, ആറ് കോടി; ഡാൻസ് പ്രതിഫലത്തിൽ റെക്കോർഡ് തീർത്ത് തമന്ന