അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷൂട്ടിംഗ് നടന്ന സംഭവത്തിൽ വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് സൂപ്രണ്ട് പറഞ്ഞു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നത്. അധികൃതർ വ്യക്തമാക്കി. (Taluk Hospital Superintendent with explanation in cinema shooting) അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് പ്രതികരണവുമായി ആശുപത്രി … Continue reading അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷൂട്ടിംഗ് നടന്ന സംഭവം; വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed