മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണോ​?ഡോ​ണ​ള്‍​ഡ‍് ട്രം​പും വ്ളാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച അ​ല​സി​പ്പി​രി​ഞ്ഞു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ‍് ട്രം​പും യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച തീരുമാനമാകാതെ അ​ല​സി​പ്പി​രി​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു​വ​രും പരസ്പരം വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് സെ​ല​ൻ​സ്കി ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ട്രം​പ് ഉ​ന്ന​യി​ച്ചതായാണ് റിപ്പോർട്ട്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ റ​ഷ്യ​യു​മാ​യി ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് സെ​ലെ​ൻ​സ്കി വ്യ​ക്ത​മാ​ക്കിയതോടെ ചർച്ച അലസിപിരിയുകയായിരുന്നു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റെ​ങ്കി​ൽ ചില ഉ​റ​പ്പു​ക​ൾ ല​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം … Continue reading മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണോ​?ഡോ​ണ​ള്‍​ഡ‍് ട്രം​പും വ്ളാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച അ​ല​സി​പ്പി​രി​ഞ്ഞു