കുറുമാത്തൂരിലേത് കൊലപാതകം; അമ്മ അറസ്റ്റിൽ

കുറുമാത്തൂരിലേത് കൊലപാതകം; അമ്മ അറസ്റ്റിൽ തളിപ്പറമ്പ്: കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് മാതാവ് അറസ്‌റ്റിൽ. പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം പി മുബഷിറയാണ് അറസ്‌റ്റിലായത്. മുബഷിറയുടെ മകൻ രണ്ടുമാസം പ്രായമുള്ള ഹാമിഷ് അലൻ ജാബിറിനെ തിങ്കളാഴ്ച്ച രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് മാതാവ് പറഞ്ഞത്. കുറുമാത്തൂരിൽ നടുങ്ങിപ്പിക്കുന്ന ശിശുഹത്യ. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലേയ്ക്ക് തള്ളിയെന്ന ആരോപണത്തിൽ പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം.പി. മുബഷിറയെ … Continue reading കുറുമാത്തൂരിലേത് കൊലപാതകം; അമ്മ അറസ്റ്റിൽ