പാക്കിസ്ഥാന്റെ ‘വെള്ളംകുടി’ മുട്ടിക്കാൻ അഫ്ഗാനിസ്ഥാൻ; കുനാർ നദിയിൽ ഡാം നിർമാണ ഉത്തരവുമായി താലിബാൻ

താലിബാൻ ഭരണകൂടം കുനാർ നദിയിൽ പുതിയ ഡാം നിർമിക്കാൻ ഉത്തരവിട്ടു ന്യൂഡൽഹി ∙ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കി പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടഞ്ഞതിനു പിന്നാലെ അതേ മാതൃക പിന്തുടരാൻ അഫ്ഗാനിസ്ഥാനും ഒരുങ്ങുന്നു. താലിബാൻ ഭരണകൂടം കുനാർ നദിയിൽ പുതിയ ഡാം നിർമിക്കാൻ ഉത്തരവിട്ടു. പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം എത്രയും വേഗം നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ജലവിഭവ മന്ത്രാലയത്തിന് നിർദേശം നൽകിയതായി അഫ്ഗാനിസ്ഥാൻ ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. താലിബാൻ മന്ത്രാലയം വിദേശ … Continue reading പാക്കിസ്ഥാന്റെ ‘വെള്ളംകുടി’ മുട്ടിക്കാൻ അഫ്ഗാനിസ്ഥാൻ; കുനാർ നദിയിൽ ഡാം നിർമാണ ഉത്തരവുമായി താലിബാൻ