അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ആറ് മരണം, കൊല്ലപ്പെട്ടവരിൽ മന്ത്രി ഖലീൽ ഹഖാനിയും

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലാണ് സ്ഫോടനം നടന്നത്.(Taliban minister Khalil Rahman Haqqani and six others killed in suicide attack) താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍‌‌വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ കൊല്ലപ്പെട്ട … Continue reading അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ആറ് മരണം, കൊല്ലപ്പെട്ടവരിൽ മന്ത്രി ഖലീൽ ഹഖാനിയും