2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്. സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും താലിബാൻ സർക്കാരിന്റെ ഇസ്ലാലിമിക നിയമത്തിൽ കർശനമായി വിലക്കിയിരുന്നു. Taliban issues strange orders: Houses should not have windows that can see women എന്നാൽ ഇപ്പോളിതാ വീടുകളും കെട്ടിടങ്ങളും പണിയുമ്പോൾ സ്ത്രീകളെ കാണാനിടയാകുന്ന ജനാലകൾ ഉണ്ടാകരുതെന്ന് ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വീണ്ടും എത്തിയിരിക്കുകയാണ്. സമീപത്തെ വീടുകൾ കാണാത്ത … Continue reading ‘സ്ത്രീകളെ കാണാനിടയാകുന്ന ജനാലകൾ വീടുകളിൽ ഉണ്ടാകരുത്, ജോലി ചെയ്യുന്നതും കിണറിൽ നിന്നും വെള്ളമെടുക്കുന്നതും മറ്റുള്ളവർ കാണുന്നത് അശ്ലീലത്തിന് കാരണമാകും’: വിചിത്ര ഉത്തരവുകളുമായി താലിബാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed