താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു; എംബസിയില്‍ അഫ്‌ഗാന്‍ പതാകയും
താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു ഡൽഹി: ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ സ്ഥിരം നയതന്ത്ര പ്രതിനിധി ചുമതലയേൽക്കുന്നത്. താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന പ്രതിനിധിയായ മുഫ്തി നൂർ അഹമ്മദ് നൂറാണ് ഡൽഹിയിലെത്തി ചുമതലയേറ്റത്. ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നിലവിലുള്ള അഫ്ഗാൻ പതാകയും നിലവിലെ ജീവനക്കാരെയും തുടർന്നും നിലനിർത്താനാണ് തീരുമാനം. താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം … Continue reading താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു; എംബസിയില്‍ അഫ്‌ഗാന്‍ പതാകയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed