കൊടുംഭീകരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. യു.എസിൽ നിന്നും തഹാവൂർ റാണയുമായി തിരിച്ച പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. തീഹാർ ജയിലിലാകും തഹാവൂർ റാണയെ പാർപ്പിക്കുക. ഇതിനായി തീഹാർ ജയിലിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, തഹാവൂർ റാണയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഐഎ തീരുമാനം. ഇന്ത്യയിലെത്തിക്കുന്ന റാണയെ ഇന്ന് ഡൽഹിയിലെ പട്യാല ഹൗസ് പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കിയ ശേഷമാവും ജയിലിലേക്ക് മാറ്റുക. … Continue reading കൊടുംഭീകരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed