മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പ് കൊച്ചിയിലെത്തിയത് എന്തിന്? തഹാവൂർ റാണയെ ഇന്ന് മറൈൻ ഡ്രൈവിലെത്തിക്കും
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യ പങ്കാളിയായ തഹാവൂർ റാണ കൊച്ചിയിൽ താമസിച്ചത് മറൈൻ ഡ്രൈവിൽ. എന്തിനാണ് സ്ഫോടനത്തിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിലെത്തിയതെന്ന കാര്യം എൻഐഎ വിശദമായി പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി റാണയെ കൊച്ചിയിൽ കൊണ്ടുവരുന്നത്. റാണയ്ക്ക് ഇവിടെ പ്രാദേശിക സഹായം കിട്ടിയോ എന്നും എൻഐഎ അന്വേഷിക്കുകയാണ്. 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ. എന്നാൽ … Continue reading മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പ് കൊച്ചിയിലെത്തിയത് എന്തിന്? തഹാവൂർ റാണയെ ഇന്ന് മറൈൻ ഡ്രൈവിലെത്തിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed