തിരുവനന്തപുരം :കുടുംബ പ്രേക്ഷകരെ ആകർഷിച്ച സൂര്യകാന്തി എന്ന സീരിയലിലെ നടി ഡോക്ടർ പ്രിയയാണ് അപ്രതീക്ഷിതമായി വിട പറഞ്ഞത് . എട്ടു മാസം ഗർഭിണിയായിരുന്ന അവർ ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത് . പക്ഷെ കുഞ്ഞിനെ രക്ഷപ്പെടുത്തി . കുഞ്ഞിപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ് . നിരവധി സീരിയലുകളിലും , ആൽബങ്ങളിലും ശ്രദ്ധ നേടിയ പ്രിയ പഠന ആവശ്യങ്ങൾക്കായി അഭിനയത്തിൽ നിന്നും താത്കാലികമായി ഇടവേള എടുത്തിരുന്നു ,മരണ വിവരം അറിഞ്ഞു നിരവധി പേർ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് എത്തുകയാണ് . […]
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നടി രഞ്ജു മേനോന് എല്ലാം തന്റെ മകളായിരുന്നു. അമ്മയും മകളും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ഒരുമാസം മുമ്പുള്ള ഇന്റര്‍വ്യൂവിലും താരം പറയുകയുണ്ടായി. എന്നിട്ടും മകളെ തനിച്ചാക്കി പോകാന്‍ എങ്ങനെ മനസ് വന്നു എന്നാണ് സഹപ്രവര്‍ത്തകരടക്കം ചോദിക്കുന്നത്. മകളായിരുന്നു രഞ്ജുയുടെ ലോകം. അവധിയുള്ള ദിവസം മകളെയും കൂട്ടിയാണ് രഞ്ജുഷ ഷുട്ടിന് വന്നിട്ടുള്ളത്. ബ്രേക്ക് ടൈമില്‍ അമ്മയും മകളും തമ്മിലുള്ള കളിചിരി തമാശകള്‍ അത്രവേഗം മറക്കാന്‍ പറ്റുന്നതല്ലെന്ന് ആനന്ദരാഗം സീരിയലിന്റെ സംവിധായകന്‍ സുനില്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital