ന്യൂസ് ഡസ്ക്ക് : ബഹിരാകാശ മേഖലയിൽ ഇന്ത്യ ആർജിക്കുന്ന നേട്ടത്തിൽ അസ്വസ്ഥരായി ചൈന. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശപേടകം ഇറക്കിയ ഇന്ത്യൻ നേട്ടത്തെ താഴ്ത്തി കെട്ടാൻ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞൻമാരുടെ ശ്രമം. നിലവിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശപേടകം സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിച്ച ഏക രാജ്യമാണ് ഇന്ത്യ. ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രനിലിറങ്ങിയ ചൈനയുടെ റെക്കോർഡാണ് ഐ.എസ്.ആർ.ഒ തകർത്തത്. ഇതിനെതിരെയാണ് ഇപ്പോൾ ചൈനീസ് പ്രചരണം. ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗ് സൈറ്റ് ദക്ഷിണധ്രുവത്തിൽ അല്ലെന്ന് ചൈനീസ് സയൻസ് മാസികയിൽ ലേഖനം. ദക്ഷിണ […]
© Copyright News4media 2024. Designed and Developed by Horizon Digital