News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

സ്വവർ​ഗ വിവാഹത്തിന്റെ നിയമസാധുത തള്ളി ഭൂരിപക്ഷ വിധി: ചീഫ് ജസ്റ്റിസിന്റെ വിധിയെ തിരുത്തി ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി: സ്വവർ​ഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ് കെ കൗളും ആണ് അനുകൂലമായി വിധി പറഞ്ഞത്. അഞ്ചംഗ ബെഞ്ചിൽ വിധി എതിർക്കുന്നവർ ഭൂരിപക്ഷമായതോടെയാണ് സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നത് സുപ്രീം കോടതി തള്ളിയത്. രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരാണ് എതിർത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയിൽ പറഞ്ഞ കാര്യങ്ങൾ: സ്വവർഗ വിവാഹത്തിൽ യോജിപ്പും […]

October 17, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]