കെജിഎഫ്’ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വികരിച്ചത് . റോക്കി ഭായി ജനമനസ്സിൽ തകർത്താടി .ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിക്കാൻ വീണ്ടും ഒരുങ്ങി പ്രശാന്ത് നീൽ. പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘സലാർ’ ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ ട്രെൻഡിംഗ് ആണ് . ചിത്രത്തിൽ വർദ്ധരാജ് മന്നാർ ആയി എത്തുന്ന നടൻ പൃഥ്വിരാജിന് വലിയ റോളുണ്ടെന്നു തെളിയിക്കുന്നതാണ് ട്രെയിലർ. പ്രഭാസ് നായകനാകുമ്പോൾ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഫുമായി സലാറിന്റെ ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ വ്യക്തമാക്കിയിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital