കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് .പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് സായ് പല്ലവി. സ്വന്തം നിലപാടുകൾ കൊണ്ടും നടി വ്യത്യസ്തയാവാറുണ്ട്. നടിയുടെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നിൽക്കുന്ന സായ്‌യുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നടിയുടെ വിവാഹ ചിത്രമാണിതെന്ന് വ്യാപക പ്രചാരണവും. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് […]
© Copyright News4media 2024. Designed and Developed by Horizon Digital