ഒട്ടേറെ മാറ്റങ്ങളുമായാണ് ഹാരിയറിന്റേയും സഫാരിയുടേയും വാഹനലോകത്തേക്കുള്ള കടന്നുവരവ്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പുറത്തുവിട്ട ഇരുഎസ്‌യുവികളുടെയും ഫ്യൂച്ചറിസ്റ്റിക് ലുക്ക് ടാറ്റ പുറത്തുവിട്ടിരുന്നു. 5000 രൂപ നല്‍കി ബുക്ക് ചെയ്താല്‍ എസ്‌യുവികളുടെ ആദ്യ ഉടമകളില്‍ നിങ്ങള്‍ക്കും അംഗമാകാം. ടാറ്റ ഹാരിയര്‍ ഹാരിയറിന്റെ മുന്‍ഭാഗത്ത് വലുപ്പം കൂടിയ ഗ്രില്ലാണ്. ഗ്രില്ലിനെ രണ്ടായി തിരിക്കുന്ന തരത്തില്‍ ബ്ലാക്ക് സ്പ്ലിറ്റ് ബാന്‍ഡുണ്ട്. ഗ്രില്ലിന്റെ മുകള്‍ ഭാഗത്ത് നെക്‌സോണിനു സമാനമായ ഫുള്‍ ലെങ്ത് എല്‍ഇഡി സ്ട്രിപ്പുണ്ട്. ആദ്യ ഹാരിയറിന് സമാനമായ രീതിയില്‍ ബംബറിന് മധ്യത്തിലാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital