ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് രുദ്രാക്ഷം. വിശ്വാസമനുസരിച്ച് ഹൈന്ദവ ദൈവമായ ശിവ ഭഗവാന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്ന് പറയപ്പെടുന്നു. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. അകാല മരണത്തില്‍ നിന്നും ശത്രു തടസ്സങ്ങളില്‍ നിന്നും രുദ്രാക്ഷം സംരക്ഷിക്കുമെന്നും പറയുന്നു. എന്നാല്‍ രുദ്രാക്ഷം ധരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം * ചുവന്ന നൂലിലോ മഞ്ഞ നൂലിലോ ആണ് രുദ്രാക്ഷം ധരിക്കേണ്ടത് *പൗര്‍ണ്ണമി ദിനത്തിലോ തിങ്കളാഴ്ച്ചകളിലോ ഇത് ധരിക്കുന്നതാണ് ഉത്തമം […]
© Copyright News4media 2024. Designed and Developed by Horizon Digital