ദക്ഷിണ കൊറിയയില്‍ വ്യാവസായിക റോബോട്ടിന്റെ കൈയ്യില്‍പ്പെട്ട 40കാരന് ദാരുണാന്ത്യം. ഒരു റോബോട്ടിക് കമ്പനിയിലെ ജീവനക്കാരനും 40 വയസുള്ളതുമായ ഇയാൾ റോബോട്ടിന്റെ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കൈകാര്യം ചെയ്യുന്ന പെട്ടികളില്‍ നിന്ന് ജീവനക്കാരനെ വേര്‍തിരിച്ചറിയുന്നതില്‍ റോബോട്ട് പരാജയപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി 7.45ന് തെക്കൻ ഗ്യോംഗ്‌സാംഗ് പ്രവിശ്യയിലെ കാര്‍ഷികോത്പന്ന വിതരണ കേന്ദ്രത്തിലായിരുന്നു സംഭവം. സൗത്ത് ഗ്യോങ്‌സാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കുരുമുളക് സോർട്ടിംഗ് പ്ലാന്റിൽ പരീക്ഷണ ഓട്ടത്തിന് മുമ്പ് റോബോട്ടിന്റെ സെൻസർ […]
© Copyright News4media 2024. Designed and Developed by Horizon Digital