ശില്പ കൃഷ്ണ ഒരു ബസ്സിനെ വഴി നീളെ പൊക്കി എംവിഡിയും, ഉദ്യോഗസ്ഥരെ കൂവി വിളിച്ച് നാട്ടുകാരും. സമൂഹമാധ്യമങ്ങളിൽ തരംഗമായിമാറിയിരിക്കുകയാണ് റോബിൻ ബസ്സ്.മോട്ടോർ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സർവീസ് തുടരുന്ന ബസിനെ തടയാൻ കച്ചകെട്ടിയിരിക്കുകയാണ് എം വി ഡി. ആ വെല്ലുവിളി സ്വികരിച്ച് റോബിനും .‘പോയിട്ട് അത്യാവശ്യം ഒന്നും ഇല്ലങ്കിലും റോബിനിൽ കയറി കോയമ്പത്തൂർ വരെ ഒന്ന് പോകണം എന്നായി പിന്നെ ബസിന്റെ ആരാധകരുടെ പക്ഷം. അത്കൊണ്ട് തന്നെ റോഡിന് ഇരുവശവും ജനങ്ങൾ ബസിന് വരവേൽപ്പ് ഒരുക്കുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital