കൈത്തലവും നഖവുമെല്ലാം പലപ്പോഴും ആരോഗ്യകാര്യങ്ങള്‍ വിവരിയ്ക്കുന്ന ഒന്നാണ്. കൈ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചെന്തു പറയുന്നുവെന്നു അറിയാമോ ? അടുത്ത അഞ്ചുവർഷത്തെ നിങ്ങളുടെ ജീവിതം വലം കയ്യിലെ ഈ അടയാളങ്ങൾ നോക്കിയാൽ അറിയാമെന്നാണ് ശാസ്ത്രം പറയുന്നത്. കൈകള്‍ക്കുള്ളില്‍ എപ്പോഴും കടുത്ത ചുവപ്പു രാശിയാണെങ്കില്‍ ഇത് പാല്‍മര്‍ എറിത്തീമ എന്നൊരു അവസ്ഥയാണ്. ഇത് ലിവര്‍ പ്രശ്‌നങ്ങളുടെ ലക്ഷണവുമാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമാകും. എന്നാൽ ഇത് ഇപ്പോൾ നിങ്ങൾക്കുണ്ടെന്നാവണമെന്നില്ല, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളെ ഈ രോഗം പിടികൂടിയേക്കാം. […]
© Copyright News4media 2024. Designed and Developed by Horizon Digital