ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിൽ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഫ്രിഡ്ജ് അപകടത്തിൽ മരിച്ചത്. ഗ്യാസ് സിലിണ്ടർ പോലെ അപകടകാരിയായ വസ്തുവാണ് ഫ്രിഡ്ജ്. അൽപം അശ്രദ്ധയിൽ സംഭവിക്കുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം ഫ്രിഡ്ജിനെ വേണ്ടവിധം കൈകാര്യം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഫ്രിഡ്ജ് ഉപയോഗിക്കേണ്ട പരമാവധി കാലയളവ് 10 മുതൽ 20 വർഷം വരെയാണ്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നതിന്റെ മുഖ്യ കാരണം […]
© Copyright News4media 2024. Designed and Developed by Horizon Digital