News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

അപ്പന്‍ തമ്പുരാന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതാണ്ട്

  ആറാം തമ്പുരാനിലെ ‘കുളപ്പുള്ളി അപ്പന്‍’, ആലഞ്ചേരി തമ്പ്രാക്കളിലെ ‘ചന്ദപ്പന്‍ ഗുരുക്കള്‍’, സുകൃതത്തിലെ ‘ഡോക്ടര്‍’, ആയിരപ്പറയിലെ ‘പദ്മനാഭ കൈമള്‍’, ഏകലവ്യനിലെ ‘സ്വാമി അമൂര്‍ത്താനന്ദ’, മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ‘ത്രിവിക്രമന്‍ പിള്ള’ തുടങ്ങി നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ നരേന്ദ്രപ്രസാദിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് 20 വയസ്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടതാകട്ടെ കുളപ്പുള്ളി അപ്പനും അമൂര്‍ത്താന്ദയുമൊക്കെയാവും. എന്നാല്‍ നരേന്ദ്രപ്രസാദ് ഈ വേഷങ്ങളെ ഗൗരവത്തോടെ കണ്ടിരുന്നോ എന്നത് സംശയമാണ്. ”കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല. സിനിമയായാലും […]

November 3, 2023
News4media

പണത്തിന് വേണ്ടി അമ്മ ശരീരം വിൽക്കാൻ നിർബന്ധിച്ചുവെന്ന് ഷക്കീല. വേദനിപ്പിച്ച ജീവിതകാലം ഓർമിപ്പിച്ച് ഷക്കീല

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഷക്കീല എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. മുസ്ലിം കുടുംബത്തില്‍ ജനിച്ച നടി താരമൂല്യം കൊണ്ട് സൂപ്പര്‍താരങ്ങളെ പോലും ഞെട്ടിച്ചു. അവരുടെ ചിത്രങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ടായിരുന്നു ഷക്കീല ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയം.. തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിലാണ് താരം തരംഗം തീര്‍ത്തത്. സോഫ്റ്റ് പോണ്‍ ഗണത്തില്‍ വരുന്ന സിനിമകളായിരുന്നു ഷക്കീല അഭിനയിച്ചവയില്‍ ഏറെയും. എന്നാല്‍ ഇത്തരം സിനിമകളില്‍ നിന്നും കുറേയേറെ വര്‍ഷങ്ങളായി താരം ഇടവേള എടുത്തിരിക്കുകയാണ്. അതേസമയം തമിഴ്, തെലുങ്ക് സിനിമകളില്‍ കോമഡി വേഷങ്ങള്‍ […]

November 2, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]