കഴിഞ്ഞ 17 ദിവസങ്ങളായി ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും ഇന്നലെ പുറത്തെത്തിച്ചപ്പോൾ എല്ലാവരും കേട്ട ഒരു പേരാണ് റാറ്റ് ഹോൾ മൈനിങ്. അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ പണിമുടക്കിയിട്ടും രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത് റാറ്റ് ഹോള്‍ മൈനിംഗ് എന്ന ഈ രീതിയാണ്. വളരെ ചെറുതായി കുഴിച്ച് കല്‍ക്കരി എടുക്കുന്ന ഖനന രീതിയാണിത്. വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കും എന്നതാണ് റാറ്റ് ഹോള്‍ മൈനിംഗിന്റെ പ്രധാനപ്പെട്ട ഗുണം. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന യന്ത്രത്തിന്റെ ഓഗർ ജോയിന്റ് (ദ്വാരമിടാൻ ഉപയോഗിക്കുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital