ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്ത് ഒരു മോഹം കൊണ്ട് സിനിമയിൽ എത്തി . പിന്നീട് സിനിമാലോകത്തെ സൂപ്പർസ്റ്റാർ എന്ന് ആരാധകരെ കൊണ്ട് വിളിപ്പിച്ച് അയാൾ കുറിച്ചത് പുതു ചരിത്രം . അതെ സാക്ഷാൽ സ്‌റ്റൈൽ മന്നനായി തിളങ്ങി രജനികാന്ത്. ഇന്ന് എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ രജനിയെ പറ്റിയുള്ള രസകരമായ കഥകൾ പുറത്ത് വരുകയാണ് . നൂറുക്കണക്കിന് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് സിനിമാ ജീവിതത്തിൽ ഒത്തിരി അനുഭവങ്ങളുമുണ്ട്.അത്തരത്തിൽ തന്റെ ജീവിത പങ്കാളിയായി ലതയെ തെരഞ്ഞെടുത്ത കഥയാണ് പിറന്നാൾ […]
© Copyright News4media 2024. Designed and Developed by Horizon Digital